എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സേവനം

കുട്ടനാടിനൊരു കൈത്താങ്ങ്

ജെ ആർസി യുടെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭത്തിൽ ദുരിതംഅനുഭവിക്കുന്ന ജനങ്ങൾക്ക് തങ്ങളാൽകഴിയുന്ന സഹായം എത്തിച്ചു.ഭക്ഷണസാധനങ്ങൾശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ ഏത്തിച്ചു.