എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വശീലം


വ്യക്തിശുചിത്വം പാലിക്കേണം
 
കയ്കൾ നമ്മൾ കഴുകീടേണം

പാലിക്കേണ്ടത് പാലിച്ചീടാം

കൃത്യമായി ചെയ്തീടാം
 
നഖങ്ങൾ നമ്മൾ വെട്ടീടേണം

കൈകാലുകളത് കഴുകീടേണം

പാലിക്കേണ്ടത് പാലിച്ചീടാൻ

വ്യക്തിശുചിത്വം പാലിക്കാം

ആഹാരത്തിനു മുൻപും പിൻപും

കൈകൾ നമ്മൾ കഴുകീടേണം

രോഗാണുക്കൾ പിടികൂടാതെ
 
ശുചിത്വശീലം പാലിക്കാം

കൊതുകും കീടവും പെരുകീടാതെ

വെള്ളക്കെട്ടുകൾ നികത്തേണം
 
ചപ്പുചവറുകൾ കൂട്ടാതെ

വൃത്തിയായി സൂക്ഷിക്കാം.

ശുചിത്വശീലം പാലിച്ചാൽ

രോഗം നമ്മെ വിട്ടീടു

അനോഷ. എസ്
4 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത