എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/പുണ്യനദി

Schoolwiki സംരംഭത്തിൽ നിന്ന്
പുണ്യനദി

മലിനമായൊഴുകുന്ന
 മീനച്ചിലാറിന്റെ
തീരത്തുതന്നെയാണെന്റെ വാസം
സുന്ദരിയായ ഇവൾക്കീ ദുർഗതിവരുത്തുവാൻ
നാം തന്നെയാണതിന്നുത്തരവാദികൾ
അശുദ്ധയായ ഇവളെ
വിശുദ്ധയാക്കീടുവാൻ
നമുക്ക് ശ്രമിക്കാം ഓരോ
മാർപാപ്പമാരാകുവാൻ
 

ഗംഗ
9 സി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത