എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രതിരോധം
ശുചിത്വം തന്നെ പ്രതിരോധം
ഈ മഹാമാരിയെ ഇല്ലാതാക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ , സുരക്ഷ നടപടികൾ 1. ഇരുകൈകളും നിരന്തരം സോപ്പുപയോഗിച്ച് കഴുകുക. 2. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈമുട്ടിലേക്കോ ചുമക്കുക . 3. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ശാരീരിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിഞ്ഞുകൂടുക. 4. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും, പിന്നെ സാനിറ്റൈസറും കൈയ്യിൽ കരുതുക. 5. പൊതുസ്ഥലങ്ങളിൽ സാമൂഹിക ശാരീരിക അകലം പാലിക്കുക. 6.രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ സഹായം തേടുക. 7 .സാമൂഹിക കുടുംബകൂടിച്ചേരുകൾ ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം