എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ഉടമകൾ
ഉടമകൾ
അമ്മേ ഈ ഉറുമ്പുകൾ എന്തിനാ വരി വരിയായി പോകുന്നത്. കുട്ടന് എപ്പോഴും സംശയമാണ് .അമ്മക്ക് അത് കേൾക്കുമ്പോൾ ചിരി വരും. ഈ ഈച്ചയും പഴുതാരയുമെല്ലാം നമുക്ക് ശല്യമാണല്ലോ എല്ലാത്തിനെയും അടിച്ചു കൊല്ലണം ഈ പ്രകൃതിയിലൊന്നും വേണ്ട പട്ടിയും പൂച്ചയും കടുവയും ഒന്നും വേണ്ട നമ്മൾ മാത്രം മതി എന്തു രസമായിരിക്കും അമ്മേ. അമ്മ കുറച്ചു നേരം കുട്ടന് മുഖത്തേക്ക്നോക്കി എന്നിട്ടുചിരിച്ചു പിന്നേട് അവനേ കൂട്ടി തൊടിയിലേക്ക് ഇറങ്ങി അവിടെ തെങ്ങിന ചുവട്ടിൽ അമ്മ തലേ ദിവസം കഴിച്ച ചക്കയുടെ അവശിഷ്ടങ്ങളും മറ്റും കിടപ്പുണ്ടായിരുന്നു "അയ്യേ അമ്മേ എന്തൊരു വ്യത്തിക്കേടാണിത്" മോനേ ശരിയാണ് ഈവ്രത്തിക്കേടൊക്കെ നേരത്തേ പറഞ്ഞ ജീവികളും അതിനേക്കാൾ സൂക്ഷ്മ ജീവികളുമാണ് മണ്ണിലേക്ക് ലയിപ്പിച്ചു നമ്മുടെ പരിസരം വൃത്തിയാക്കുന്നത്. നാം ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഭുമിക്ക് ആവശ്യമാണെന്ന് കുട്ടൻ മനസിലാക്കണം എല്ലാവരും ഭൂമിയുടെ ഉടമകൾ ആണ്
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ