എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ
HINDI CLUB
2025-2026 അധ്യയന വർഷത്തെ ഹിന്ദി ക്ലബ് ഉദ്ഘാടനം


31st JULY 2025, Thursday- PREMCHAND JAYANTHI
ഇന്ന് ജൂലൈ 31. ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനം. സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രീത ടീച്ചർ, അമ്മു ടീച്ചർ , ഗോപിക ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.






