എം എ എസ് എം എച്ച് എസ് വെന്മേനാട്/സയ൯സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ സയ൯സ് ക്ലബ്ബിൽ 50അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സൈറാബി റഹ്‌മാൻ ശ്രീമാൻ ജയൻ. പി എന്നി അദ്ധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല