ഈ വിദ്യാലയത്തിൽ സയ൯സ് ക്ലബ്ബിൽ 50അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സൈറാബി റഹ്‌മാൻ ശ്രീമാൻ ജയൻ. പി എന്നി അദ്ധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല