എം.യു.എച്ച്.എസ്.എസ്. ഊരകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ആർട്ട്ഗ്യാലറി

ആർട്ട്ഗ്യാലറിയും സ്റ്റുഡിയോയും മുഴുവൻ കുട്ടികൾക്കും ചിത്രരചന നടത്താനുള്ള സൗകര്യം.

സ്കൂൾ ലൈബ്രറി

പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്

ഇത് വിദ്യാർത്ഥികളെ സേവന മനോഭാവമുള്ളവരാക്കാൻ സഹായിക്കുന്നു.

ക്ലബ്ബുകൾ

പ്രത്യേക വിഷയത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൽ പ്രവർത്തനങ്ങൾ ചെയ്യാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവരെ സഹായിക്കാനാകും

ലിറ്റൽ കൈറ്റ്സ്

കുട്ടികളിൽ IT സ്കിൽ വളർത്തുന്നു.

ക്വിസ് മത്സരം

വിവിധ വിഷയങ്ങളുടെ ക്വിസ് മത്സരം. കുട്ടികളുടെ ക്രീയേറ്റീവ് സ്കിൽ,മത്സരമനോഭാവം എന്നിവ വളരുന്നു.

സയൻസ് ലാബ് പരീക്ഷണങ്ങൾ

സയൻസ് ലാബിൽ വിവിധ പരീക്ഷണങ്ങൾ നടത്തുന്നു.കുട്ടികളുടെ ക്രീയേറ്റീവ് സ്കിൽ വളരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം