എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ--- ഒരു അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അതിജീവനം


കൊറോണ ഇന്ന് മാനവരാശിയെ കിടുകിടാ വിറപ്പിക്കുന്ന മഹാമാരി, ലോകത്ത് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇങ്ങനെ ഒരോ മഹാമാരി വന്നുപോയിട്ടുണ്ട്. ലോകജനതയ്ക്ക് നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ അവയെല്ലാം നാം അതി ജീവിച്ചിട്ടുണ്ട്. കോവിസ് 19 rഎന്ന ഈ മഹാവിപത്തിൽ നിന്നും മുക്തി നേടേണ്ടത് നമ്മുടെ ആവശ്യമാണ്. ആയതിനാൽ ഈ രോഗത്തിനും രോഗാണുവിനെ പോരാടാം . സാർക്കോവ് 2എന്ന വൈറസാണ് കൊറോണ രോഗത്തിന് കാരണം . ആഗോളതലത്തിൽ വ്യാപിക്കുന്ന c covid. 19.മുൻകാലങ്ങളിൽ ലോകത്ത് പടർന്നുപിടിച്ച പകർച്ചവ്യാധിക.ളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് .2003 ൽ ഇന്ത്യയിലെത്തിയ സാർസ് വൈറസ് ശ്വാസനാളങ്ങളെയും ശ്വാസകോശങ്ങളെയും ബാധിക്കും. അതുകൊണ്ട് ഇതിന് വ്യാപനം മറ്റ് സാർസ് വൈറസ് വ്യാപനത്തെ കാളും അതീവഗുരുതരമാണ്. ആയതിനാൽ ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനം വളരെ അനിവാര്യമാണ് .ആരോഗ്യരംഗത്തെ വിദഗ്ധർക്ക് ഇതൊരു പരിശീലന അനുഭവം ആണ്. ചൈന ഹോങ്കോങ് ,സിംഗപ്പൂർ എന്നീ രാജ്യങ്ങൾ മാത്രമായിരുന്നു രോഗബാധ.യുടെ പ്രധാന കേന്ദ്രങ്ങൾ രോഗം ബാധിച്ചവരിൽ പനി തുടങ്ങിയതിനു ശേഷം മാത്രമാണ് വ്യാപനം സംഭവിച്ചത്. ചെനയിൽ ആദ്യമായി രോഗംപൊട്ടിപ്പു പ്പെട്ട് 10 മാസത്തിനുശേഷമാണ് രോഗവ്യാപനം തടയാൻ ആയത് അത് അപ്പോഴേക്കും 27 രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചിരുന്നു .ലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കോവറസ്. 19 പകർച്ചവ്യാധികൾക്കെതിരെ ലോകമൊന്നാകെ പോരാടുമ്പോൾ ആണ് ഈ വർഷത്തെ ലോക . ആരോഗ്യദിനം എത്തുന്നത് വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒപ്പം. മനുഷ്യരാശിയെ ഓർമപ്പെടുത്തുന്ന അവസരമാണിത്. ലോകം കണ്ട മഹാമാരികൾ എല്ലാം അതിജീവിച്ച മാനവരാശി ഈ വിപത്തിനെയും അതിജീവിക്കും .സർക്കാരിനെയും ആരോഗ്യവിദഗ്ധരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് ലോകത്തുള്ള സർവ്വ ചരാചരങ്ങളുടെയും നിലനിൽപ്പിനും നന്മയ്ക്കുമായി ജീവിക്കാം അവിടെ.

മീനു ബിനു
5 A മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം