എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്
സ്കൂൾ തലത്തിൽ ചരിത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് സോഷ്യൽ സയൻസ് ക്ലബ്. എല്ലാ വർഷവും ഒരു സോഷ്യൽ സയൻസ് അധ്യാപകന്റെ നേതൃത്വത്തിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ചരിത്രാവബോധത്തിന് സെമിനാർ,ചിത്രപ്രദർശനം ക്വിസ് ,....തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ദിനങ്ങളിൽ നടത്തുന്ന മത്സരങ്ങളും സോഷ്യൽ ആക്ടിവിറ്റി സന്നദ്ധപ്രവർത്തനങ്ങളുമാണ് ക്ലബിന്റെ മികച്ച പ്രവർത്തങ്ങൾ. ക്ലബിന്റെ പ്രവർത്തനങ്ങൾ നയിക്കുന്നത് ജെന്നി അഗസ്റ്റിൻ , അനിത എസ് , സുബാഷ് എ എസ് എന്നീ അധ്യാപകരാണ്.