എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ് എല്ലാ വർഷവും ജൂൺമാസത്തിൽ 5 മുതൽ 10 വരെ ക്ലാസ്സിലെ സാമൂഹിക വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരും കൂടി ചേർന്നു സോഷ്യൽ സയൻസ് ക്ലബ്ബ് രൂപികരിച്ചു.സ്വാതന്തൃദിനം,റിപ്പബ്ലിക്ക് ദിനം,..... നടത്താറുണ്ട്.ഒാരോ ദിനങ്ങളോടനുബന്ധിച്ച് മത്സരങ്ങളും കലാപരിപാടികളും നടത്തുകയും ചെയുന്നു