എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/തിത്തെയ് തെയ‍്തക താര

Schoolwiki സംരംഭത്തിൽ നിന്ന്
തിത്തെയ് തെയ‍്തക താര....

ക‍ുട്ടയുമായി പോയോരെല്ലാം
ക‍ുട്ടയിലാക്കി പോരുന്നു
കൈയും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നേ
 
തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

ക‍ുട്ട തട്ടിൽ വയ്ക്കുന്നു
കിറ്റ് മുറ്റത്ത് എറിയുന്നു
മണ്ണിലാകെ നിറയുന്നു
അന്തകനാക‍ും പ്ലാസ്റ്റിക്

തെയ‍്തക തെയ‍്തക താരാ
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര
തക തിത്തെയ് തെയ‍്തക താര

എബിൻ. കെ. ജി
7 എ , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത

.....തിരികെ പോകാം.....