എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ആത്മകഥ

എന്റെ പേര് കോറോണ .എന്റെ ജനനം 2019 ൽ ആണ് അതിനാൽ നാട്ടിലെന്നെ കോവിഡ്- 19 എന്നാണ് വിളിക്കുന്നത്. വലിയ തെറ്റില്ലാത്ത കുടുംബജീവിതമായിരുന്നു എന്നാൽ പെട്ടെന്ന് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കാലനെ പോലെ സോപ്പും Hand washഉം കടന്ന് വന്നത്.പിന്നീട് അവിടെ പിടിച്ച് നിൽക്കാൻ വയ്യാതായി തുടർന്ന് മറ്റ് രാജ്യങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി ഇന്ന് ലോകത്ത് എല്ലായിടത്തും ഞങ്ങളായി 'കഥയും കവിതയും പാട്ടുമായ് കഴിഞ്ഞ് കൂടുന്നു എന്നാൽ ഇന്ത്യയിൽ ഞങ്ങൾക്ക് ചില വിലക്ക് ഉണ്ട് പ്രത്യേകിച്ച് കേരളത്തിൽ ഒരു രക്ഷയുമില്ല ഞങ്ങൾക്ക് ജീവിക്കാൻ'. ഞങ്ങൾ വംശനാശത്തിന്റെ വക്കിലാണ് അതിനാൽ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി ഈ നാടുവിടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ{{BoxBottom1

പൂജ. എ. പി.
3A എം. എ. എം. എൽ. പി. സക്കൂൾ. പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം