എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 20036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20036 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | Palakkad |
| വിദ്യാഭ്യാസ ജില്ല | Mannarkkad |
| ഉപജില്ല | Cherpulassery |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susmitha nair |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sajitha.A |
| അവസാനം തിരുത്തിയത് | |
| 04-07-2025 | Schoolwikihelpdesk |


പ്രിലിമിനറി ക്യാമ്പ് 18 / 7 / 24
മീഡിയ ട്രെയിനിങ് ക്യാമ്പ് 27/5/2025
2024 -27 ബാച്ചിന്റെ മീഡിയ ട്രെയിനിങ് ക്യാമ്പ് നടന്നു .സ്വന്തം സ്ക്കൂൾ Mnkmghss Pulappatta യിൽ വച്ചായിരുന്നു ക്യാമ്പ് .ഉദ്‌ഘാടനം HM in charge ശ്രീമതി .സജ്‌ന ടീച്ചർ നിർവഹിച്ചു .കടമ്പഴിപ്പുറം സ്ക്കൂൾ Kite Master ശ്രീ .റഹീം സാർ ക്ലാസ്സെടുത്തു .ക്യാമറ കൈകാര്യം ചെയ്യുന്ന രീതി ,ഷൂട്ടിങ്ങിൽ lighting ,sound തുടങ്ങിയവയുടെ പ്രാധാന്യം ,Kden live application ഉപയോഗിച്ച് video editing എന്നീ കാര്യങ്ങളിൽ കുട്ടികൾക്ക് അറിവ് ലഭിച്ചു .4 മണിക്ക് ക്യാമ്പ് അവസാനിച്ചു .
