ഉപയോക്താവ്:26188olf
ദൃശ്യരൂപം

എറണാകുള०ജില്ലയിലെ കുമ്പളങ്ങിയിലാണ് OurLady of Fatima EM UP School സ്ഥിതിചെയ്യുന്നത്. മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയ०1994ലാണ് സ്ഥാപിതമായത്.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈ വിദ്യാലയത്തിന് നേതൃത്വ० നൽകുന്നത്. അക്ഷരമുറ്റത്തേയ്ക്കു പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവു० മികച്ച വിദ്യാഭ്യാസ० നൽകുവാനു० അവരുടെ സർവ്വോത്മുഖമായ വളർച്ചയ്ക്കുവേണ്ട സാഹചര്യമൊരുക്കുവാനു० ഈ വിദ്യാലയ० എന്നു० ८പതിജ്ഞാ ബദ്ധമാണ്.
| പേര് | Stephy kalister k |
|---|---|
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | Teacher |
| വിദ്യാലയം | OLFEMUPSKUMALANGHI |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | olfemupskumbalanghi773@gmail.com |
| മൊബൈൽ | 8921191843 |