ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

എല്ലാ ദിവസവും പത്രവായന നടത്താറുണ്ട്.
വാർത്തകളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്താറുണ്ട്..
വ്യായാമം, യോഗ, എറോബിക്സ് എന്നിവ നടത്താറുണ്ട്..
ദിനാചരണം സംഘടിപ്പിക്കും..