ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.യു.പി.എസ് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എഫ്.യു.പി.എസ് കടപ്പുറം
വിലാസം
കടപ്പുറം

കടപ്പുറം പി.ഒ, തൃശ്ശൂർ
,
680514
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04872531610
ഇമെയിൽgfupskadappuram
കോഡുകൾ
സ്കൂൾ കോഡ്24255 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാലിനി.കെ.എസ്
അവസാനം തിരുത്തിയത്
24-09-202024255


ത്രിശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 3 കി.മീ യാത്ര ചെയ്താല് ഇവിടെയെത്താഠ. സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശഠ പുതിയങ്ങാടി എന്നറിയപ്പെടുന്നു.

ചരിത്രം

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം.വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും ഈ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.

ഭൗതികസൗകര്യങ്ങൾ

1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും ജൈവവൈവിധ്യ പൂന്തോട്ടവും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ, കൃഷി

മുൻ സാരഥികൾ

2013 - 2016 --- ജോസഫ്‌.പി.എ

2016-ഉഷാകുമാരി

വഴികാട്ടി

{{#multimaps:10.53192,76.03041|zoom=15}}

ചിത്രങ്ങൾ

വാർഷികം

പഠനയാത്ര

ഓണം

പൊതുവിദ്യഭ്യാസസംരക്ഷണയജ്നം


"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്_കടപ്പുറം&oldid=991906" എന്ന താളിൽനിന്ന് ശേഖരിച്ചത്