എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിത വൃന്ദാവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിത വൃന്ദാവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിത വൃന്ദാവനം

ഭൂമി എത്ര ശാലീന സുന്ദരി
പച്ചപുതപ്പണിഞ്ഞവൾ
സൂര്യന്റെ ചുട്ടു പൊള്ളുന്ന രശ്മികളെ
അതിജീവിക്കുന്നവൾ
കാടുകള് അവളുടെ സ്വാസ കോശങ്ങളാണ്
പുഴകളും തടാകവുമെല്ലാം അവളുടെ
സിരകളിലൊഴുകുന്ന രക്തം...
പച്ചപരവതാനി വിരിച്ച നെൽപാടങ്ങളും
അതി സുന്ദരമാം പൂക്കളും
അവളുടെ ശോഭ കൂട്ടുന്നു..
പെറ്റമ്മയെ കൊല്ലും മനുഷ്യർ, ഈ
ഹരിതവൃന്ദാവനത്തിനെ മരുഭൂമിയായാ മാറ്റുമോ?
കുന്നും മലകളും പുഴകളും
കാടും ജീവജാലങ്ങളും ചേർന്ന ഭൂമിയൊരു
ഹരിത വൃന്ദാവനം...

മുഹമ്മദ് ശാദിൻ
2.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത