ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/Covid 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി
വന്നൊരു വൈറസാണിവൻ
ഉറ്റോരുമില്ല ഉടയോരുമില്ല
പരസ്പര ബന്ധവുമില്ല
കാണാനുമില്ല കേൾക്കാനുമില്ല അറിയാനുമില്ല
ഓ... ദുഃഖത്തിലാഴ്ത്തി യിവൻ.,
ലോകം മുഴുവൻ |ഭീതിയിലാഴ്ത്താൻ വന്നവണാനിവൻ
രക്ഷ നേടാനായി
വീട്ടിൽ തന്നെ
 കഴിഞ്ഞിടാം.
സാമൂഹ്യ അകലം പാലിക്കാം
സമൂഹ നൻമക്കായ്
നമ്മുടെ നാടിനെ രക്ഷിക്കാം.

ലിബ. സി
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത