എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശ്രദ്ധയാണ് പ്രധാനം
ശ്രദ്ധയാണ് പ്രധാനം ഈ മഹാമാരിക്കാലത്ത് നമ്മൾ ഓരോരുത്തരും പോരാളികളാണ്.നമ്മുടെ പടച്ചട്ട മാസ്ക് ആണ്.കൈയിൽ കരുതേണ്ട ആയുധങ്ങൾ
സോപ്പ്,വെള്ളം,ഹാൻഡ് വാഷ്,സാനിടൈസർ ഇവയൊക്കെയാണ്.ഇതൊക്കെയാണെങ്കിലും ഏറ്റവും പ്രധാനമായി വേണ്ടത് ശ്രദ്ധയാണ് ഈ ആയുധങ്ങൾ ശരിയായ രീതിയിൽ വേണ്ടപ്പോൾ ഉപയോഗിക്കുന്നതിലാണ് കാര്യം.പിന്നെയും ചിലതുണ്ട്,അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ.പുറത്തിറങ്ങിയാലോ സാമൂഹിക അകലം പാലിക്കണം.വ്യക്തിശുചിത്വം,പരിസരശുചിത്വം ഇവയും മറക്കരുത്.മറ്റൊരു പ്രധാനകാര്യം പ്രതിരോധനമാണ്.അതിനായി ധാരാളം ശുദ്ധജലം കുടിക്കണം പോഷകപ്രധാനമായ ആഹാരം കഴിക്കണം.പിന്നെ പേടി വേണ്ടേ വേണ്ട.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം