ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

കൊറോണ വൈറസ് ആദ്യമായി വന്ന രാജ്യം ചൈന ആണ്. പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ വൈറസ് വ്യാപകമായി. അതുമൂലം ധാരാളം ആളുകൾ മരിക്കുകയുണ്ടായി. സമൂഹവ്യാപനത്തിലൂടെയാണ് ഇത് പടരുന്നത്.ഇത് തടയാൻ വ്യക്തിശുചിത്വം പാലിക്കുക.സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് 20 മിനിറ്റ് നേരം കൈ കഴുകുക.കൈ കൊണ്ട് ഇടക്കിടെ മുഖത്ത് സ്പർശിക്കരുത്. പനിയോ ചുമയോ ശ്വാസതടമോ ഉള്ള സാഹചര്യത്തിൽ വൈദ്യസഹായം തേടുക. കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പൊരുതാം.

ദീപക്.എൽ
IV A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം