എൻ. എം. ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/ഒരുമയോടെ കൈകോർക്കാം
ഒരുമയോടെ കൈകോർക്കാം
ഒരു ഗ്രാമത്തില് സാമുവലും അദ്ധേഹത്തിൻെ്റ ഭാര്യയായ മേരിയും അവരുടെ മകനായ പീറ്ററും താമസിച്ചിരുന്നു.അവ൪ക്ക് മാംസാഹരത്തിനോടായിരുന്നു ഏറേ താത്പര്യം. അങ്ങനെയിരിക്കെ ഒരു ദിവസം സാമുവല് വ്രത്തിഹീനമായ കടയില് നിന്നും കുറച്ചു മാംസം വാങ്ങി. അന്ന് സാമുവേല് മാത്രമേ ആ ആഹാരം കഴിച്ചുള്ളു. അടുത്ത ദിവസം സാമുവലിന് പതിവില്ലാത്ത ദേഹാസ്വസ്തതകളാല് എഴുന്നേല്ക്കാൻ വയ്യാതായി.പെട്ടന്ന് അദ്ധേഹത്തിൻെറ ഭാര്യ ആയ മേരി മകനേട് അച്ഛനേ ആശുപത്രിയിലേക്ക് എത്തിക്കാം എന്ന് പറഞ്ഞു.അങ്ങനെ അവ൪ ആശുപത്രിയില് എത്തി. പക്ഷെ ഓരോ ദിവസം കഴിയുംതോറും സാമുവേലിൻെറ അവസ്ഥ മോശമായി വന്നിരുന്നു.ഡോക്ട൪മാ൪ മാറി മാറി പരിശോധിച്ചിട്ടും അസുഖം എന്ത് എന്ന് ആ൪ക്കും മനസ്സിലായില്ല. അങ്ങനെ അവ൪ക്ക് മനസ്സിലായി മാംസം കഴിച്ചതില് നിന്നും ശരീരത്തില് കടന്ന വയറസ്സ് ആൾ സാമുവലിൻെറ അവസ്ഥ മോശമാക്കിയത്. പക്ഷെ അപ്പോഴക്കും രോഗം മേരിയിലേക്കും പീറ്ററിലേക്കും സാമുവലിനെ ചികിത്സിച്ച ഡോക്ടറിലേക്കും പട൪ന്നിരുന്നു.പെട്ടന്നുതന്നെ അവ൪ ഈ വിവരം മേലുദ്ധ്യോഗസ്തരെ അറിയിക്കുകയും അവരുടെ നി൪ദേശപ്രകാരം കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴുകാനും അത്യാവിശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും പുറത്തിറങ്ങിയാല് മാസ്ക്ക് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുവാനും ഈ വിവരങ്ങൾ എത്രയും പെട്ടന്ന് നാട്ടില് അറിയിക്കുവാനും പറഞ്ഞു. ഈ നി൪ദേശങ്ങൾ പാലിച്ച സാമുവല് രോഗമുക്തനാവുകയും ക്രത്യസമയത്തു തന്നെ സാമുവല് ആശുപത്രിയില് വന്നതുമൂലം വലിയ ഒരാപത്തില് നിന്നും ആ നാടിനെ രക്ഷിക്കുവാനും സാധിച്ചു.അങ്ങനെ മാംസാഹാരം മാത്രം കഴിക്കുന്ന അവരുടെ രീതിക്ക് മാറ്റം സംഭവിക്കുകയും ചെയ്യ്തു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 11/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ