ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/"മഹാമാരി"

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്="മഹാമാരി" | color= 2}} <center> <poem> വന്നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"മഹാമാരി"

വന്നല്ലോ വന്നല്ലോ
മഹാമാരി വന്നല്ലോ
വീട്ടിൽ തന്നെ ഇരുന്നീടാം
കൈയ്യും മുഖവും കഴുകീടാം
സാനിറ്റൈസർ ഉപയോഗിക്കാം
അകലം നമുക്ക് പാലിക്കാം
മാസ്ക്കുുകൾ നമുക്ക്കെട്ടാല്ലോ
കൊറോണയെ തുരത്താലോ.

വേദിക രാജ്
1 ജി.എൽ.പി.എസ് കൂരാറ.കണ്ണൂർജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത