ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/"മഹാമാരി"

Schoolwiki സംരംഭത്തിൽ നിന്ന്
"മഹാമാരി"

വന്നല്ലോ വന്നല്ലോ
മഹാമാരി വന്നല്ലോ
വീട്ടിൽ തന്നെ ഇരുന്നീടാം
കൈയ്യും മുഖവും കഴുകീടാം
സാനിറ്റൈസർ ഉപയോഗിക്കാം
അകലം നമുക്ക് പാലിക്കാം
മാസ്ക്കുുകൾ നമുക്ക്കെട്ടാല്ലോ
കൊറോണയെ തുരത്താലോ.

വേദിക രാജ്
1 ജി.എൽ.പി.എസ് കൂരാറ.കണ്ണൂർജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത