സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
വിലാസം
അയര്‍ക്കുന്നം

കൊട്ടയം ജില്ല
സ്ഥാപിതം02 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-08-2010Stsebastianshs




കോട്ടയം നഗരത്തില്‍ നിന്നും‍16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂ‍ര്‍ റൂട്ടീല്‍ അയര്‍ക്കുന്നം നവില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ .നരിവേലി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അയര്‍ക്കുന്നം പള്ളീക്ക് ഒരു എല്‍.പി.സ്ക്കൂള്‍ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാന്‍ ബുദ്ധീമുട്ടുവന്നപ്പോള്‍,പള്ളീക്ക് സ്ക്കൂള്‍ സര്‍ക്കാരീനെ ഏല്‍പ്പിക്കേണ്ടതായി വന്നു.കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചു.എങ്കിലും അത് സഫലമായത് 1960 ല്‍ മാത്ര മാണ്.അതിന് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA,ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തില്‍,വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കല്‍ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ല്‍ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.ശ്രീ.ഉമ്മന്‍ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂര്‍,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തില്‍ ദേശസ്നേഹികളായ സജ്ജനങ്ങള്‍ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടര്‍ന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂള്‍ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂള്‍,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴീഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ല്‍ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാര്‍ത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവര്‍ഷത്തിന്റെ നെറുകയില്‍ ചാര്‍ത്തിയ പൊന്‍തൂവലായി എക്കാലവും വിരാജിക്കും.. 1960 ഒക്ടോബറില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വി.എം.തോമസ് ആയിരുന്നു. ആദ്യ ലോക്കല്‍ മാനേജര്‍ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്‍ട്.കമ്പ്യൂട്ടര്‍ ലാബും മള്‍ട്ടിമീടിയ് റൂമും ഉന്ട്.കമ്പ്യൂട്ടര്‍ ലാബില്‍ 16 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിനു അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.ബാസ്കറ്റ് ബോള്‍ കോര്ട്ടുണ്ട്.ഒരു സയന്‍സ് ലാബും ഉണ്ട്.പെണ്‍കുട്ടികള്‍ക്കായി ആധുനിക സൗകര്യങങളോടൂക്കൂടീയ ടോയ്യീലറ്റ് ഏര്‍പ്പെദുടതതി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്‍സ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • പ്രവര്‍ത്തിപരിചയ ക്ലബ്ബ്
  • ഐ.ടി.കോര്‍ണര്‍

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളീയുടെ മേല്‍ നോട്ടത്തീല്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവില്‍ 46 high schools ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാര്‍:ജോസഫ് പെരുന്തോട്ടം പിതാവും,കോര്‍പ്പറേറ്റ് മാനേജര്‍ റവ:ഫാ:മാത്യു നടമുഖത്തും ലോക്കല്‍ മാനേജര്‍ റവ.ഫാ.വര്‍ഗ്ഗീസ്സ് കാലായിലുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എം.ഒ.ഔസേഫ് |പി.ജെ.സെബാസ്റ്റ്യന്‍സ് | എം.ജെ.കുര്യാക്കോസ് | വി.എം.തോമസ് | എം.വി.കുര്യാക്കോസ് | വി.എം.തോമസ് |കെ.എസ്.യോഹന്നാന്‍ | എം.എ.മാത്യു |ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം‍ |ശ്രീ.കെ.ഒ.തോമസ്സ് | ശ്രീഎ.റ്റി.ചെറിയാന്‍ |ശ്രീമതി.റോസ്സമ്മ തോമസ്സ് | സിസ്റ്റര്‍.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴന്‍| ശ്രീ.തോമസ്സ് ജേക്കബ്|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  ശ്രീ.ഡോണ്‍ കെ.ജോസ്-ഐ.പി.എസ്.(രാജസ്താന്‍) ഈ സ്കൂളിലേ പൂര്‍വവിദ്യാര്‍ത്ഥി ആണ്. അദ്ദേഹം ഇപ്പോള്‍  രാജസ്താനീല്   ഐ.പി.എസ്. ഓഫീസറായ്യീ സേവനം  

അനുഷ്ടിക്കുന്നു.

വഴികാട്ടി

1960-69 ശ്രീ.എം.ഒ.ഔസേഫ്
1969-70 പി.ജെ.സെബാസ്റ്റ്യന്‍സ് )
1970-72 എം.ജെ.കുര്യാക്കോസ്
1972 -84 വി.എം.തോമസ്
1984-86 എം.വി.കുര്യാക്കോസ്
1986-89 വി.എം.തോമസ്
1989-91 കെ.എസ്.യോഹന്നാന്‍
1991-94 എം.എ.മാത്യു
1994-99 ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം‍
1999-2000 ശ്രീ.കെ.ഒ.തോമസ്സ്
2000-03 ശ്രീഎ.റ്റി.ചെറിയാന്‍
2003-06 ശ്രീമതി.റോസ്സമ്മ തോമസ്സ്
2006-08 സിസ്റ്റര്‍.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴന്‍
2008- ശ്രീ.തോമസ്സ് ജേക്കബ്

<<googlemap version="0.9" lat="9.574937" lon="76.609726" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.599396, 76.583977 9.631215, 76.58535 9.629861, 76.59668 9.612259, 76.596336 ayarkunnam church 9.942306, 76.879406 9.939093, 76.886444 9.936219, 76.872025 9.824602, 76.471024 9.831706, 76.455574 9.579338, 76.607409 9.576038, 76.608696, stsebastians school&church </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • Caption1

  • Caption2

    Caption2

  • {prettyurl|Name of your school in English}}

    ഫലകം:Desktop/school.jpeg Infobox School ST.SEBASTIANS H. S. AYARKUNNAM


    {prettyurl|Name of your school in English}}

    സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
    വിലാസം
    അയര്കുന്നം

    കൊട്ടയം ജില്ല
    സ്ഥാപിതം02 - 11 -
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലകൊട്ടയം
    വിദ്യാഭ്യാസ ജില്ല പാലാ
    സ്കൂൾ ഭരണ വിഭാഗം
    മാദ്ധ്യമംമലയാളം , ഇംഗ്ലീഷ‌
    അവസാനം തിരുത്തിയത്
    04-08-2010Stsebastianshs



    ST.SEBASTIANS H. S. AYARKUNNAM .




    =

    വഴികാട്ടി

    <<googlemap version="0.9" lat="9.574937" lon="76.609726" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 9.599396, 76.583977 9.631215, 76.58535 9.629861, 76.59668 9.612259, 76.596336 ayarkunnam church 9.942306, 76.879406 9.939093, 76.886444 9.936219, 76.872025 9.824602, 76.471024 9.831706, 76.455574 9.579338, 76.607409 9.576038, 76.608696, stsebastians school&church </googlemap>

    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.