ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം എന്നും

ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തു ചേർന്നിടാം
അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തുചേർന്നിടാം
 

{{BoxBottom1

പേര്= ഫായിസ് മുഹമ്മദ് ക്ലാസ്സ്= 3 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി റ്റി എസ് താന്നിമൂട് സ്കൂൾ കോഡ്= 42622 ഉപജില്ല= പാലോട് ജില്ല= തിരുവനന്തപുരം തരം= കവിത color= 1

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത