ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/ഇന്നത്തെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29066ghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതിയെപ്പറ്റി അറിയണമെങ്കിൽ ആരെങ്കിലും എഴുതിയ പുസ്തകം വായിച്ചാൽ പോരാ. പ്രകൃതിയാകുന്ന പുസ്തകം വായിക്കണം, പഠിക്കണം. അതിന് പ്രകൃതിയെ അറിയണം. പ്രകൃതിയിലേക്കിറങ്ങണം. ദൈവം തന്ന ഒരു വലിയ വരദാനമാണ് പ്രകൃതി, അവയെ നാം സംരക്ഷിക്കണം. അതു നമ്മുടെ കടമയാണ്. പകരം നാം അതിനെ നശിപ്പിക്കരുത്. മരങ്ങൾ വെട്ടിക്കളയാതെ, മരത്തൈകൾ വച്ചുപിടിപ്പിക്കണം. അതു നമ്മുടെ കടമയാണ്.കാട്ടുതീ തടയുക. വയലുകളും കുന്നുകളും സംരക്ഷിക്കുക. പുഴകൾ മലിനീകരിക്കാതിരിക്കുക. മനുഷ്യൻ ഇനിയും മാറിയില്ലെങ്ങിൽ, നാം ഇനിയും പലതും നേരിടേണ്ടി വരും. ജാഗ്രത............

ആഷിമ സിനോജ്
5c പഴയരിക്കണ്ടം
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം