ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അതിജീവിക്കാം..


കൊറോണ എന്ന മഹാമാരി
ആർത്തുലഞ്ഞു നമ്മിലേക്കു
പകർന്നിടാമേതു നിമിഷവും
ഹോ! ഭയമല്ല വേണ്ടത്..
പാലിക്കേണം നാം ജാഗ്രത
ഹസ്തദാനങ്ങൾ ഒഴിവാക്കി
നമസ്ക്കാരങ്ങൾ ചൊല്ലിടാം,
പാലിച്ചിടാം അകലങ്ങൾ
സ്നേഹത്തോടെ നാളേക്കായ്
കൈകൾ നന്നായ് കഴുകീടാം
പാലിച്ചീടാം നിർദേശങ്ങൾ
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
രക്ഷിച്ചീടാം നമുക്ക്-
 നമ്മെയുമീ ലോകത്തെയും...


 

കാവ്യ ടി
2 B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത