ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെടുന്നുണ്ടെങ്കിലും ദൈവത്തിന്റെ സൃഷ്ടികളായ നാം അതിനെ മലിനമാക്കി കൊണ്ടിരിക്കുകയാണ് . നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ശ്വസിക്കാൻ വായു, ശുദ്ധമായ ജലം , ഭക്ഷണം ഇവയെല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. എല്ലാ ജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നതിന് പകരം നമ്മൾ അതിനെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് . പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് . മാലിന്യങ്ങൾ സംസ്കരിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും മരങ്ങൾ നട്ടു പിടിപ്പിച്ചും നമുക്ക് പ്രകൃതിയെ പരിപാലിക്കാം.

സഫ്‌ദർ സമൻ. പി
1 ബി ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം