പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/അതിജീവനം
ഓഖിയും പ്രളയവും താണ്ടിയവർ നാം,
കരുത്തു നേടി നാം ചെറുത്തു നേടി നാം
അതിജീവിക്കും നാം ഈ വിപത്തിനെ
പ്രതിരോധിക്കും നാം ഈ ദുരന്തത്തെ
അകലം പാലിക്കാം വിട്ടു നിന്നിടാം
അകന്നിടുന്നതീ ദേഹങ്ങൾ മാത്രം
പുണർന്നിരുന്നു നാം മാനസങ്ങളാൽ !