എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടുമോരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ കൊറോണ
ഭുലോകമാകെ വിറപ്പിച്ച കേമൻ കൊറോണ
ഇന്നു മനുഷ്യരെല്ലാം സമൂഹ അകലം പാലികു ന്നു മനസ്സുകൊണ്ട് സ്നേഹം പങ്കിടുന്നു
മനുഷ്യരെ തുടച്ചിടും മഹാമാരി
കണ്ണിർ വാർത് എല്ലാവരും
കൊയ്യുന്നു
കയ്യും കഴുകി വീട്ടിലിരിക്കും നമ്മൾ പലതും മറന്നു
ജാതിയും മതവും ഒന്ന്
എല്ലാ ജീവനും ഒന്ന്

നിയാസ്
4A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത