എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം

ജൂൺ 5 ലോകപരിസ്ഥിതി ദിനം

ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. കോടാനുകോടി  വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് പ്രകൃതി പ്രതിഭാസത്തിലും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുന്നു.    
കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശ ഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഭൂമിയെ സുന്ദരമാക്കിത്തീർത്തു. നാം അധിവസിക്കുന്ന നിറയെ പ്രത്യേകതയുള്ള ഭൂപ്രകൃതിയിലുള്ള സ്ഥലങ്ങളും അവയുടെ നിലനിൽപിനെയും ആണ് പരിസ്ഥിതി എന്ന് പറയുന്നത്.(The god's own country) ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ദിന ഫാത്തിമ എസ്
4 E എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം