കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19511 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <p> പ്രിയ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

പ്രിയ കൂട്ടുകാരെ, ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുന്ന കോറോണ (കോവിഡ് 19) എന്ന മഹാരോഗത്തെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടത് അവിടെ നിന്നും ഇത് ലോക രാജ്യങ്ങളിൽ എല്ലാം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിലും ഈ വൈറസ് രോഗം പടർന്നുപിടിച്ചിട്ടുണ്ട് എന്നാൽ ആരോഗ്യ വകുപ്പന്റെ ശക്തമായ മുൻകരുതലുകളും ചികിത്സയും കൊണ്ടും ഈ രോഗത്തെ ഇവിടെ നിന്നും തുരത്തി കൊണ്ടിരിക്കുകയാണ് നമ്മളെല്ലാവരും. ഇതിനായി നമ്മൾ വലിയ ജാഗ്രതയും പ്രതിരോധവും എടുക്കുക. പുറത്തേക്ക് അധികമൊന്നും പോവാതിരിക്കുക കൈയും സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായയും പൊത്തുക രോഗമുള്ള ആളുകളുമായി അടുത്ത് ഇടപഴകാതിരിക്കുക. "ഭീതിയല്ല വേണ്ടത് ജാഗ്രതയും പ്രതിരോധവും പ്രധാനം"

ശിഖ .വി.ബി
3 B കെ.ഇ.എ.എൽ.പി.എസ്.ഈശ്വരമംഗലം
പെന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം