എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ 2



വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം...
കൊറോണയെന്ന മഹാമാരിയെ
ചെറുത്തു തോല്പിക്കാം..
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തിയ
കൊറോണയെന്ന ഈ രോഗത്തെ തുടച്ചുമാറ്റിടാം.

പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചീടാം..
അരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ ശീലിച്ചീടാം..
കൈകൾ കഴുകാം..
മാസ്ക്കുധരിക്കാം...
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം,
കൊറോണയെന്ന മഹാമാരിയെ തുടച്ചുനീക്കിടാം.

ഹസ്ന ജബിൻ
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത