നരവൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14626 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ - കവിത <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ - കവിത

തൂവാല വേണം
കൈ കഴുകേണം
തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മിച്ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ
നാടു വിട്ടു വരുന്നവരേ
മറച്ചു വെക്കാതെ മനസ്സു തുറന്നാൽ
തടി ഞങ്ങൾ കാത്തുകൊളളാം
പറയാതെ വീടാകെ പടർത്തരുതേ
ചുമ്മാതെ നടക്കരുതേ
പറയാതെ നാടാകെ പരത്തരുതേ
തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ
 

അമേലിയ പ്രദീപൻ
2 നരവൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത