ജി എൽ പി എസ് വിളമ്പുകണ്ടം/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം

പുറത്തു പോകാൻ നിൽക്കല്ലേ
കൂട്ടരേ ഇതു കേട്ടോളൂ
കൊറോണ കാരണം ഭീതിയല്ലേ
അതു തടയാനിത് കേട്ടോളു
സോപ്പിട്ട് കൈ കഴുകേണം
മാസ്ക്ക് എപ്പോഴും ധരിക്കണം
ചുമക്കുമ്പോൾ വായ് പൊത്തണം
ഒരു മീറ്റർ അകലം പാലിക്കണം
അറിവുള്ളവർ പറയുന്നത് കേക്കേണം
കൊറോണ നമ്മൾ തടയണം
തടയാൻ നമ്മൾ ശ്രമിക്കണം
 

ദർശൻദേവ്
3A ജി എൽ പി എസ് വിളമ്പുകണ്ടം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത