ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്ത് നേടി

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് നേടി.....     


ഈ പാരിൽ നിന്ന‍ും നീ എന്തു നേടി
                          കൊറോണേ നീ എന്ത‍ു നേടി...
മനുഷ്യശരീരവും മനസ്സും കൊന്നൊടുക്കി
                          കൊറോണേ നീ എന്ത‍ു നേടി...
കാര‍ുണ്യമില്ലാതീലോകത്ത് പട‍ർന്നുപന്തലിക്കുമ്പോ
                           കൊറോണേ നീ എന്ത‍ു നേടി...
മാനവ‍ർ പ്രതീക്ഷകൾ സ്വപ്നങ്ങൾ തകർത്തപ്പോ
                           കൊറോണേ നീ എന്ത‍ു നേടി...
കാണാതെ പോകയോ കണ്ടില്ലെന്ന് നടിക്കയോ
ഇനിയെങ്കില‍ും പറയുക കൊറോണേ നീ എന്ത‍ു നേടി...

ഫാത്തിമ റിഫ്‍ന ടി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത