എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോഴിയും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയും മക്കളും


കോഴിയും മക്കളും വന്നാലും
കുത്തരി ചോറു തിന്നാലും
കൊത്തിക്കൊത്തി തിന്നാലും
നിന്നെയും മക്കളെയും നോട്ടമിട്ട്
സൂത്രക്കാരൻ കുറുനരി
പമ്മിപ്പമ്മി നടക്കുന്നുണ്ട്
ചുറ്റും നോക്കി നടന്നോളൂ
മക്കളെ നന്നായി നോക്കിക്കോളൂ
കുറുക്കനെ നാട്ടിൽ കണ്ടെന്നാൽ
പെട്ടെന്നോടി ഒളിച്ചോളൂ'

 

മുഹമ്മദ് റഫ്സൽ കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത