എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/എന്നെന്നും നമുക്കായ്......

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നെന്നും നമുക്കായ്......

മർത്യനും ശതകോടി ജീവജാലങ്ങളും
ജീവിച്ചിടുന്നതാണീ ഭൂമിയിൽ
നല്ല പരിസ്ഥിതി
നേടിയെടുക്കുവാൻ നാമേവരുമൊന്നായ് പ്രയത്നിച്ചീടണം
രോഗാണു ശത്രുവിന്നെതിരിൽ പ്രധിരോ ധം
തീർത്തു നാം മുന്നോട്ടു പോയിടേണം
ഒന്നിച്ചു നാമിന്ന്
പൊരുതി ജയിക്കണം
രോഗാണു തോറ്റു
തൊപ്പിയിട്ടാൽ
നാളെ നമുക്കിത്
ദൈവരാജ്യം
ചേരികൾ, രോഗങ്ങൾ,
മാലിന്യങ്ങളിൽ നിന്നും
മുക്തി നേടീടേണം
എന്നേക്കും നാം
ആരോഗ്യമേറിയ
നൽസമൂഹത്തിനായ്
തുടർന്നിടേണം നാം
വ്യക്തിശുചിത്വവും
ഉണരട്ടെ ബോധവും
ഉയരട്ടെ മർത്യരും ഉയിരോളമുയരട്ടെ
ഭാരതാംബയും.

നസ്വീഹത്തു സൈഫിയ
10 B എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത