യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധ മാർഗ്ഗങ്ങൾ
രോഗപ്രതിരോധ മാർഗ്ഗങ്ങൾ
കൊറോണ വൈറസ് മൂലം കോവിഡ് 19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ നാം പാലിക്കേണ്ട നിരവധി രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ട്.
ഇത്തരത്തിൽ മറ്റു പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടുന്നതിനായി നാം പാലിക്കേണ്ട നിരവധി രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ട്. മഴക്കാലം രോഗങ്ങൾ പടരുന്ന കാലമാണ്.ഈ കാലത്ത് പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടുന്നതിനായി നാം പല ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. മഴക്കാലത്ത് കൊതുകുകളിലൂടെ രോഗങ്ങൾ പടരാൻ സാധ്യത കൂടുതലാണ്. രോഗങ്ങൾ പരത്തുന്ന കൊതുകുകളിൽ നിന്ന് സംരക്ഷണത്തിനായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി കളയുകയും പരിസരം സദാ വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങൾ പരിസരങ്ങളിൽ കൂട്ടി ഇടാതിരിക്കുകയും ചെയ്യേണ്ടത് മഴക്കാലത്ത് നാം ചെയ്യേണ്ട ശുചീകരണ പ്രവർത്തനവും രോഗപ്രതിരോധ മാർഗവുമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരാതെ കാക്കാനാകും "രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ പടരാതെ കാക്കുന്നതാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ