ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പൂ ‍‍‍ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരുപ്പൂ ഞാൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരുപ്പൂ ഞാൻ

കാത്തിരുപ്പു ഞാൻ കാത്തിരുപ്പു ഞാൻ
നല്ലോരു നാളേക്കായ് കാത്തിരുപ്പു.
കൂട്ടരേ ഇനി എന്നു വരും
നമ്മുടെ സുന്ദര വിദ്യാലയ ദിനങ്ങൾ.
കളിയും പാട്ടും പഠനോത്സവങ്ങളും.
മറുവശം ഭൂമിയെ മലിനമാക്കുന്നു മാനവ ലോകം.
കിട്ടിയതോ തീരാ വ്യാധികളും പ്രളയവും.
ചിരിക്കുന്ന മുഖമില്ല പൂക്കൾതൻ സുഗന്ധമില്ല
എങ്ങും മാസ്ക് മൂടിയ മുഖങ്ങൾ മാത്രം.
മഹാമാരിയായ് വന്നു കൊറോണ.
കൂട്ടരേ നാമിനി ചെയ്യുവതൊന്നു മാത്രം
വ്യക്തി ശ‍ുചിത്വവും സാമൂഹിക അകലവും പാലിക്കാം.
ആരോഗ്യപ്രവർത്തകർതൻ വാക്കുകൾ പാലിക്കാം.
ഒന്നായി പോരാടാം ഇനി വീട്ടിലിരുന്ന്.
കൂട്ടരേ നമ്മുടെ നല്ലൊരു നാളേക്കായ്.

അഹല്യ എസ്.ബി
2A ഗവ.എൽ,പി.എസ്.ഭരതന്ന‍ൂർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത