യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/നാടിൻ്റെ നന്മയ്ക്ക് ഒത്തൊരുമിച്ച് കൈകോർക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19508 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിൻ്റെ നന്മയ്ക്ക് ഒത്തൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ്റെ നന്മയ്ക്ക് ഒത്തൊരുമിച്ച് കൈകോർക്കാം..
 ലോകജനതയെ മുഴുവൻ ഭീതിയിലാഴ്ത്തിയ പ്രളയം,നിപ്പ എന്നീ വിപത്തുകളെ ഒറ്റക്കെട്ടായി നേരിട്ട നാം കോവിഡ് 19 എന്ന ഈ മഹാമാരിയേയും അതിജീവിക്കും. വൻകിട രാജ്യങ്ങളൊക്കെ വൈറസിന് മുന്നിൽ മുട്ട് മടക്കിത്തുടങ്ങി.തോറ്റു കൊടുക്കാൻ മനസ്സിലാത്ത കേരള ജനത ഒറ്റമനസ്സോടെ മുന്നേറുകയാണ്. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഭരണാധികാരികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം സേവനങ്ങഅഭിനന്ദിക്കുവാൻ വാക്കുകളില്ല...
റിയ നസ്റിൻ
4 B യു.എം.എം.എൽ.പി.എസ്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം