എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

ചൈനയിൽ ഉടലെടുത്ത
കൊറോണയെന്ന മഹാമാരി
മരുന്നില്ല മന്ത്രമില്ല കരുതൽ
മാത്രം നമ്മുക്കു രക്ഷ.
ശുചിയായ് സൂക്ഷിക്കാം വീടും ശരീരവും.
അല‍‍‍ഞ്ഞു നടക്കാതെ വീട്ടിൽ ഇരിക്കേണം.
പുറത്തിറങ്ങിയാൽ മാസ്കുു ധരിക്കേണം.
കൈകഴുകൽ ശീലമാക്കാം.
രോഗ ലക്ഷണം കണ്ടാലുടനെ
അറിയിച്ചിടേണം ആരോഗ്യ പ്രവർത്തകരെ
തുരത്തേണം നമുക്കീ മഹാവ്യാധിയെ
കൊറോണയെന്ന വൈറസിനെ
തുരത്തീടാം നമുക്കൊന്നായ്
രോഗമില്ലാതെ ഭീതിയില്ലാതെ
വാഴണം നമുക്കീ ഉലകത്തിൽ.

ആദിത്യ ബിനു
4 B എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത