ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

അവധിക്കാലം ചെലവാക്കീടാം
വിത്തുകൾ നട്ടുനനച്ചീടാം
പച്ചക്കറികൾ കഴിച്ചിട്ടങ്ങനെ
ആരോഗ്യത്തെ കാത്തീടാം
      രോഗാണുക്കൾ പകരാതിരിക്കാൻ
വീട്ടിൽത്തന്നെ ഇരുന്നീടാം
മാസ്ക് ധരിച്ച് പുറത്തിറങ്ങാം
നന്നായ കലവും പാലിക്കാം

കൈകൾ കഴുകാം സോപ്പിട്ട്
ഇടവിട്ടങ്ങനെ കഴുകീടാം
പരിസരവും ശുചിയാക്കീടാം
കൊറോണയെ നമുക്കോടിക്കാം.
 

കൃഷ്ണേന്ദു. ടി.എസ്
IB ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത