ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഒരുമ
{BoxTop1 | തലക്കെട്ട്= ഒരുമ
| color= 3 }}
എതിർത്തു നിൽക്കുക ജാതിയെന്നും മത - മെന്നും എതിരില്ലാതെ നിപ്പയെന്നും, പ്രളയമെന്നു എത്രയോ വിപത്തുകൾ. കേരളം എത്രമാത്രം പീഡ അനുഭവിച്ചു അതിനെയെല്ലാം എതിർത്തു നിന്നു നമ്മൾ എന്തുകൊണ്ട് എതിർത്തു കൂടാ നമ്മളീ വിപത്തിനെ ഇനിയെന്തു വന്നാലും ഒരുമയോടെ നിൽക്കണം ജാതിയെന്നും മതമെന്നും എതിരില്ലാതെ എതിർത്തു നിൽക്കണം
ശ്രീലക്ഷ്മി പി
|
5 A ജി.യു.പി.എസ്. നിറമരുതൂർ താനൂർ പ ഉപജില്ല മലപ്പുറം മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ