ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം
* അതിജീവനം
ശുചിത്വം
രണ്ടുനേരം കുളിച്ചിടേണം പല്ലുകൾ നിത്യം തേച്ചിടേണം നല്ല വസ്ത്രം ധരിച്ചിടേണം നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം നമ്മുടെ ശുചിത്വം പോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിടേണം |
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |