ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
05:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

കൊറോണയെന്നമാരി യെ
ചെറുത്തിടാം ലോകമൊന്നായ്
ദൂരെയെങ്ങും പോകുമ്പോൾ
മാസ്‌കില്ലാതെ പോകരുത്

കൈ കഴുകൽ ശീലമാക്കി
രോഗമുക്തി നേടിടാം..
അകലം പാലിച്ചീടാം
രക്ഷിക്കട്ടെ... ലോകത്തെ

മുഹമ്മദ് ഷാമിൽ
3A ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത