ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/പൂങ്കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂങ്കാറ്റ് | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂങ്കാറ്റ്

പുലരി പടരുന്ന യാമത്തിൽ
വിരിഞ്ഞ പൂവായ്
ഞാൻ നിൽക്കേ;
മഞ്ഞുകണങ്ങൾ ചുംബിച്ച
എൻ മേനിയിൽ
ഇളം സ്പർശത്താൽ
നീ തലോടവെ;
ഒരു ചെറു പുഞ്ചിരിയിൽ
ഞാൻ മൗനമണിയുന്നു....
 

ഗുരുവായൂരപ്പൻ.കെ.സി
9 A ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത