സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/പൂങ്കാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പൂങ്കാറ്റ്

പുലരി പടരുന്ന യാമത്തിൽ
വിരിഞ്ഞ പൂവായ്
ഞാൻ നിൽക്കേ;
മഞ്ഞുകണങ്ങൾ ചുംബിച്ച
എൻ മേനിയിൽ
ഇളം സ്പർശത്താൽ
നീ തലോടവെ;
ഒരു ചെറു പുഞ്ചിരിയിൽ
ഞാൻ മൗനമണിയുന്നു....
 

ഗുരുവായൂരപ്പൻ.കെ.സി
9 A ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത